ഇരുപത്തിയെട്ട് (സ്ഥലം)
തലശ്ശേരി ബാവലി റോഡിൽ തലശ്ശേരിയിൽ നിന്നും 28 മൈൽ കഴിഞ്ഞുള്ള സ്ഥലം.തലശ്ശേരി ബാവലി റോഡിൽ തലശ്ശേരിയിൽ നിന്നും 28 മൈൽ കഴിഞ്ഞുള്ള സ്ഥലം. ബ്രിട്ടീഷ് ഭരണകാലത്തെ ഒരു പ്രധാനവഴിയിരുന്നു തലശ്ശേരി ബാവലി റോഡ്. മിക്ക സ്ഥലങ്ങളും തലശ്ശേരിയിൽ നിന്നും എത്ര മൈൽ ദൂരെയാണോ ആ സംഖ്യയിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. ഇപ്പോഴും പലസ്ഥലങ്ങളും അങ്ങനെത്തന്നെ. ഇവിടെനിന്നും പേരാവൂരിലേക്ക് ഒരു റോഡ് തിരിയുന്നുണ്ട്. അടുത്ത സ്ഥലമാണ് ആദ്യ ഹെയർപിൻ ആരംഭിക്കുന്ന 29.
Read article